Surprise Me!

സച്ചിന്റെ അരങ്ങേറ്റം ആവര്‍ത്തിച്ച് മകനും | Oneindia Malayalam

2018-07-20 123 Dailymotion

Arjun Tendulkar dismissed for zero <br />ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ പൂജ്യത്തിന് പുറത്തായി. അരങ്ങേറ്റ ഏകദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും പൂജ്യത്തിന് പുറത്തായിരുന്നു എന്നതിനാല്‍ ഇരുവരുടെയും തുടക്കം സമാനമാവുകയും ചെയ്തു. <br />#ArjunTendulkar

Buy Now on CodeCanyon